Tuesday, August 20, 2019

അങ്കണവാടിയിലേക് സ്നേഹ സമ്മാനവുമായി വിദ്യാർത്ഥികൾ

വടക്കേകാട് 6 - ആം വാർഡ് അങ്കണവാടിയിലേക് സ്നേഹ സമ്മാനമായി വൈറ്റിബോർഡ് , ക്രയോൺസ് , കളർ ബുക്ക്സ് , മിട്ടായി എന്നിവ നൽകി. അതോനോടൊപ്പം കുറച്ച സമയം പാട്ടുപാടിയും കതികൾ പറഞ്ഞും ഇരുന്നു.

No comments:

Post a Comment