Wednesday, September 25, 2019

ആദ്യബക ദിനാചരണം

ആദ്യബാഹക ടിൻത്തോടനുബന്ധിച്ച കുട്ടികൾ അധ്യാപകരെ ആദരിക്കുകയും സമ്മാന ആശംസകൾ അർപ്പിക്കുകയും ചെയ്തു .

Wednesday, September 4, 2019

വിത്ത് വിതരണം

 ഹരിത ഗ്രാമത്തിൽ വീടുകളിൽ വിത്തുവിതരണം നടത്തി .ഓണം കിറ്റ് വിതരണത്തിനുള്ള വീടുകൾ തെരഞ്ഞെഅടുത്തു .

വിത്ത് വിതരണം ചെയ്തു
ഓണം കിറ്റു വിതരണതിഞ്ഞു വേണ്ടി വീട് തിരഞ്ഞടുത്തു .

Tuesday, August 20, 2019

അങ്കണവാടിയിലേക് സ്നേഹ സമ്മാനവുമായി വിദ്യാർത്ഥികൾ

വടക്കേകാട് 6 - ആം വാർഡ് അങ്കണവാടിയിലേക് സ്നേഹ സമ്മാനമായി വൈറ്റിബോർഡ് , ക്രയോൺസ് , കളർ ബുക്ക്സ് , മിട്ടായി എന്നിവ നൽകി. അതോനോടൊപ്പം കുറച്ച സമയം പാട്ടുപാടിയും കതികൾ പറഞ്ഞും ഇരുന്നു.

Tuesday, August 13, 2019

ദുരിധാശ്വാസ ശേഖരണം

ദുരിധാശ്വാസ സാമഗ്രഹികൾ ശേഖരിച്ചു ചാവക്കാഡ്സ്കൂളിൽ കൊടുത്ത


Add caption

 

Saturday, August 3, 2019