Tuesday, June 11, 2019

പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസ്.

ഐ സി എ ജനറൽ സെക്രട്ടറി സൈദ് മുഹമ്മദ് ഹാജി പ്രസംഗിക്കുന്നു. 

 

Monday, June 10, 2019

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ചെടികൾ നടുന്നതിനു വേണ്ടി വിദ്യാലയവും പരിസരവും വൃത്തിയാക്കി .

സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുന്നു .  
ചെടികൾ വെച്ച പിടിപ്പിക്കുന്നു.


Saturday, June 1, 2019

ഇഫ്താർ സംഗമം

 NSS വോളന്റീർസിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം വിദ്ധ്യാലയത്തിൽ സംഘടിപ്പിച്ചു .ജാതി,മത, വേർതിരിവില്ലാതെ എല്ലാവരും അതിൽ പങ്കെടുത്തു .


Friday, May 31, 2019

പുകയില വിമുക്തദിനം

പുകയില വിമുക്ത ദിനത്തിന്റെ ഭാഗമായി പുകയിലാവിരുദ്ധ പ്ലെഡ്ജ് നടത്തുകയും , പ്രിസിപ്പലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു .

Wednesday, May 29, 2019

ബാഗ് നിർമാണം

പ്രവേശനോത്സവത്തിന്റെ ഭാഗമായീ ചെമ്പൂച്ചിറ സ്കൂളിലേക്ക്  പല വർണങ്ങളിലുള്ള ആകർഷണീയമായ 350  പേപ്പർ ബാഗുകൾ നിർമിച്ചു നൽകി .


Monday, May 27, 2019

ഡ്രൈ ഡേ ദിനാചരണം

ഡ്രൈ ഡേയുടെ ഭാഗമായി വിദ്യാലയവും , വിദ്യാലയ പരിസരവും , വട്ടംപാടം സെന്റർ മുതൽ വിദ്യാലയം വരെ കാനകൾ വൃത്തിയാക്കി , മലിന ജലം പോകാൻ ഉള്ള സാഹചര്യം ഒരുക്കി .


Wednesday, November 7, 2018

BLOOD DONERS DAY.


                                    രക്ത ദാന ദിനം.



വടക്കേകാട്  സാമൂഹിക  ആരോഗ്യ  കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ  ബ്ലഡ്  ഡോണേഴ്സ്‌  ഡേ  ബോധവൽക്കരണ  ക്ലാസ് 7/11/ 2018 ബുധനാഴ്ച സംഘടിപ്പിച്ചു .   


                         
സ്കൂൾ  ലീഡർ  നന്ദി  രേഖപ്പെടുത്തുന്നു .