Monday, July 15, 2019

സ്പെസിഫിക് ഓറിയന്റഷന് ക്ലാസ്

+1 സ്റുഡന്റ്സിനു സ്പെസിഫിക് ഓറിയന്റഷന് ക്ലാസ് നടത്തി.
NSS PAC ലിന്റോ വടക്കൻ സർ ക്ലാസ് എടുക്കുന്നു

Wednesday, July 10, 2019

ലക്ഷ്യ മോട്ടിവേഷൻ ക്ലാസ്

ലക്ഷ്യ +2 വിദ്യാർത്ഥികൾക് മോട്ടിവേഷൻ ക്ലാസ് നടത്തി.


Saturday, July 6, 2019

+1 സ്റ്റുഡന്റസ് ഹോം സർവ്വേ

+1 സ്റ്റുഡന്റസ് ഹോം സർവ്വേ

6 -ആം വാർഡ് ചുള്ളിയിൽ കോളനിയിലെ വീടുകളിൽ സർവ്വേ നടത്തി .


Wednesday, July 3, 2019

അക്ഷര ദീപം വായനശാല


അക്ഷര ദീപം തുറന്ന വായനശാല യുടെ ഭാഗമായി പുസ്തകങ്ങളും, അത് ക്രമീകരിക്കാൻ ഉള്ള ഷെൽഫും, വടക്കേകാട് പോലീസ് സ്റ്റേഷനിൽ നൽകി.