Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Wednesday, June 26, 2019
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച റാലി നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മാറിയോ മുസ്തഫ ഇണ്ഗ്രഷൻ ചെയ്യുന്നു.
Friday, June 21, 2019
യോഗ ദിനം
യോഗ ദിനത്തോടനുബന്ധിച് യോഗയുടെ പ്രാധാന്യത്തെ കുറിച്ച്
SRI. RATHEESH GVR
ക്ലാസ് എടുക്കുന്നു .
യോഗ പരിശീലന ക്ലാസ് നടത്തുന്നു
പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു
Thursday, June 20, 2019
വായന ദിനം - DR. DIVYA സ്പെഷ്യൽ ക്ലാസ്
വായനാദിനത്തോടനുബന്ധിച്ച ,വായനയിലൂടെ വളരണം എന്ന വിഷയത്തെ കുറിച്ച് DR. DIVYA ക്ലാസ് എടുക്കുന്നു.
സാഹിത്യകാരിയും അധ്യാപികയും ആയ ദിവ്യ ടീച്ചർ ക്ലാസ് എടുക്കുന്നു
Wednesday, June 19, 2019
വായന ദിനം - പ്രത്യേക ക്ലാസ്
വായനാദിനത്തോടനുബന്ധിച്ച വായനയുടെ പ്രാധാന്യത്തെ കുറിച്ച ക്ലാസ് എടുക്കുന്നു .
പ്രധാന അധ്യാപകൻ ക്ലാസ് എടുക്കുന്നു.
മലയാളം അധ്യാപകൻ സജികുമാർ സർ ക്ലാസ് എടുക്കുന്നു
Tuesday, June 18, 2019
+1 വിദ്യാർത്ഥികൾക് NSS PO ഓറിയന്റഷന് ക്ലാസ് നടത്തി .
Thursday, June 13, 2019
മഴക്കുഴി നിർമാണം
പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫാ ഉദ്ഘടാനം ചെയ്‌തുകൊണ്ട് വിദ്യാലയ പരിസരത്തും , പരിസര വീടുകളിലും മഴ കുഴി നിർമ്മിച്ചു
മറിയു മുസ്തഫ ഉൽഘാടന ചടങ്ങ് നിർവഹിക്കുന്നു
Tuesday, June 11, 2019
പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസ്.
ഐ സി എ ജനറൽ സെക്രട്ടറി സൈദ് മുഹമ്മദ് ഹാജി പ്രസംഗിക്കുന്നു.
Monday, June 10, 2019
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ചെടികൾ നടുന്നതിനു വേണ്ടി വിദ്യാലയവും പരിസരവും വൃത്തിയാക്കി .
സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുന്നു .
ചെടികൾ വെച്ച പിടിപ്പിക്കുന്നു.
Saturday, June 1, 2019
ഇഫ്താർ സംഗമം
NSS വോളന്റീർസിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം വിദ്ധ്യാലയത്തിൽ സംഘടിപ്പിച്ചു .ജാതി,മത, വേർതിരിവില്ലാതെ എല്ലാവരും അതിൽ പങ്കെടുത്തു .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)