Friday, May 31, 2019

പുകയില വിമുക്തദിനം

പുകയില വിമുക്ത ദിനത്തിന്റെ ഭാഗമായി പുകയിലാവിരുദ്ധ പ്ലെഡ്ജ് നടത്തുകയും , പ്രിസിപ്പലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു .

Wednesday, May 29, 2019

ബാഗ് നിർമാണം

പ്രവേശനോത്സവത്തിന്റെ ഭാഗമായീ ചെമ്പൂച്ചിറ സ്കൂളിലേക്ക്  പല വർണങ്ങളിലുള്ള ആകർഷണീയമായ 350  പേപ്പർ ബാഗുകൾ നിർമിച്ചു നൽകി .


Monday, May 27, 2019

ഡ്രൈ ഡേ ദിനാചരണം

ഡ്രൈ ഡേയുടെ ഭാഗമായി വിദ്യാലയവും , വിദ്യാലയ പരിസരവും , വട്ടംപാടം സെന്റർ മുതൽ വിദ്യാലയം വരെ കാനകൾ വൃത്തിയാക്കി , മലിന ജലം പോകാൻ ഉള്ള സാഹചര്യം ഒരുക്കി .